സണ്ണി ലിയോണിന്റെ പഴയ ഫോട്ടോ പോലെ തോന്നും ഒറ്റനോട്ടത്തിൽ


 പുതിയ ലുക്കിൽ ഞെട്ടിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്  താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് വൈറൽ മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ കിട്ടിയ നടി ആണ് പാർവതി തിരുവോത്ത്  തന്റേതായ നിലപാടുകളിലൂടെ വെത്യസ്തയും ആണ് പാർവതി എന്നാൽ ഇപ്പോൾ താരത്തിനു പൊതുവെ നല്ല കാലം അല്ല അതിന്റെ കാരണം ചിത്രങ്ങളിൽ ഇല്ലാത്തത് തന്നെയാണ് ഏത് കഥാപാത്രവും മികച്ച രീതിയിൽ കൈകാര്യം ചെയ്ന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ്  പാർവതി എന്നിട്ടും  ഇപ്പോൾ എന്താണ് പാർവതിക്ക് അവസരങ്ങൾ കുറഞ്ഞത് എന്നാണ് പ്രെഷകരുടെ സംശയം എന്നു നിന്റെ മൊയ്തീൻ,ബാംഗ്ലൂർ ഡേയ്‌സ്,ഉയരെ,ഈ ചിതങ്ങൾ എല്ലാം തന്നെ വളരെ മികച്ച അഭിനയ മുഹൂർത്തം കാഴ്ച്ചവെച്ച നടി ആണ് പാർവതി പിന്നീട്‌ സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ടി സംഘടന ഉണ്ടാക്കുകയും അതിനു ശേഷം താരത്തിനു അവസരങ്ങൾ കുറയുകയും ചെയ്തു  എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി ഇപ്പോഴിത പാർവതിയുടെ പുത്തൻ മേക്കവർ കണ്ടു ഞെട്ടിയിരിക്കയാണ് ആരാധകർ ഇത് സണ്ണി ലിയോനിന്റെ പഴയ ഫോട്ടോ പോലെയുണ്ട് എന്നാണ് ചിലർ പറയുന്നത് 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌