അയാളുടെ കൈ എന്റെ ശരീരത്തിൽ ടച്ച് ചെയ്യുന്നുണ്ടാരുന്നു എയർ ഇന്ത്യയിലെ മോശം അനുഭവം നടി "ദിവ്യപ്രഭ"
മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യപ്രഭ അറിയിപ്പ് എന്ന സിനിമയിലെ അഭിനയം എറെ ശ്രദ്ധിക്കപ്പെട്ടു ഇപ്പോൾ ഇതാ തനിക്ക് എയർ ഇന്ത്യയിൽ ഉണ്ടായ മോശം അനുഭവത്തെ പറ്റി തുറന്നു പറഞ്ഞിരിക്കയാണ് നടി ദിവ്യപ്രഭ ഫ്ലൈറ്റിൽ കേറുമ്പോൾ ഒരാൾ തന്നോട് മോശമായി പെരുമാറിയെന്നും അത് തനിക്ക് വളരെ ഇൻസൽറ്റിംഗ് ആയി തോന്നി എന്നും അയാൾ നന്നായിട്ട് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും നടി പറയുന്നു എനിക്ക് ഫ്ലൈറ്റിൽ കേറൻ പറ്റാത്തത് പോലെ അയാള് വഴി തടഞ്ഞു നിൽക്കുകയായിരുന്നു പിനീട് ഫ്ലൈറ്റിൽ പ്രവേശിച്ചപ്പോൾ എന്റെ അടുത്തായിരുന്നു അയാടെ സീറ്റ് അയാൾ എന്നോട് പേര് ചോദിച്ചിട്ട് നടി ആണെന്ന് മനസ്സിലായപ്പോൾ അയാൾ ഗൂഗിൾ നിന്നു എന്റെ ഫോട്ടോ എടുത്തിട്ട് ഇതുപോലെ അല്ലാലോ നിങ്ങൾ എന്ന് പറഞ്ഞു പിനീട് അയാൾ അയാടെ സുഹിർത്തിനോട് സംസാരിക്കുമ്പോൾ ഇത് വലിയ നടി ആണ് വേണോമെങ്കിൽ നീ ഇവിടെ ഇരുന്നോ ഞാൻ അവിടെ ഇരിക്കാം എന്നു പറഞ്ഞു അത് എനിക്ക് വളരെ ഇൻസൽറ്റിംഗ് ആയി തോന്നി അയാൾ അയാടെ സുഹിർത്തിനോട് സംസാരിക്കുമ്പോൾ അയാടെ കൈ എന്റെ ശരീരത്ത് ടച് ചെയുന്നുണ്ടാരുന്നു അപ്പോൾ ആണ് ഞാൻ പ്രതികരിച്ചത് നിങ്ങടെ കൈ എന്റെ ബോഡിയിൽ തട്ടുന്നുണ്ട് എന്നു പറഞ്ഞു അത് കേട്ടപ്പോൾ അയാൾ കൂടുതൽ എന്നോട് ദേഷ്യപ്പെട്ടു അപ്പോൾ ആണ് ഞാൻ പരാതി പെട്ടത് എനിക്ക് ഈ സീറ്റിൽ ഇരിക്കാൻ പറ്റുന്നില്ലെന്നും അയാള് ശല്യം ആണെന്നും പരാതി പെട്ടു അപ്പോഴാണ് എയർ ഇന്ത്യയിലെ സ്റ്റാഫ് വന്നിട്ട് എനിക്ക് മറ്റൊരു സീറ്റ് തന്ന് എനിക്ക് എന്റെ സീറ്റിൽ നിന്ന് മാറണ്ടി വന്നു എല്ലാവർക്കും ഓരോ റൈറ്റ്റ്സ് ഇല്ലേ ഞാൻ ബുക്ക് ചെയ്ത സീറ്റിൽ എനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു പിന്നീട് പുറത്തിറങ്ങി എയർ ഇന്ത്യയിലെ ഒരു ഓഫീസറോട് ഞാൻ സംസാരിക്കുമ്പോൾ അയാടെ സുഹിർത്തുക്കൾ വന്ന് എന്നോട് സോറി പറഞ്ഞു അയാള് നന്നായി മദ്യപിച്ചിരുന്നു എന്നും ഞങ്ങൾ പറഞ്ഞിട്ട് കേൾക്കുന്നില്ലാരുന്നു എന്നും അവര് പറഞ്ഞു എയർ ഇന്ത്യയുടെ എല്ലായിടത്തും ഞാൻ പരാതി കൊടുത്തിട്ടുണ്ട് എയർ ഇന്ത്യ എങ്ങനെ ഇതിനെ നോക്കി കാണും എന്താണ് അവരുടെ പ്രതികരണം എന്നാറിയാൻ കാത്തിരികയാണ് ഞാൻ.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ