ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ഇത് ബിലാൽ ആണോ എന്നു ആരാധകർ ഇനി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവോ
ലൂക്കിന്റെ കാര്യത്തിൽ എപ്പോഴും മുന്നിൽ തന്നെയാണ് മലയാളത്തിന്റെ സ്വൊന്തം മെഗാസ്റ്റാർ മമ്മൂട്ടി ലൂക്കിലും സ്റ്റൈലിലും തന്റെ കോസ്റ്റുമിലും എല്ലാം എപ്പോഴും ശ്രദ്ധിക്കുന്ന താരത്തിന്റെ പുതിയ ലൂക്ക് ആണ് ഇപ്പോൾ വൈറൽ യൂത്തന്മ്മർക്ക് പോലും ഇപ്പോഴും മമ്മൂട്ടി എന്ന 72,വയസുകാരൻ ഒരു അത്ഭുതം ആയി മാറുകയാണ് ഡ്രസിങ്ങിലും സ്റ്റൈലിലും ഇപ്പോഴും ഇത്രേം അപ്ഡറ്റ് ആകുന്ന മറ്റൊരു താരം ഇന്ത്യയിൽ തന്നെ കാണില്ല ഭാര്യക്ക് ഒപ്പം ദുബായിലേക്ക് പോകാൻ എയർപോട്ടിൽ എത്തിയതാണ് മമ്മൂട്ടി ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ഇത് ബിലാൽ അല്ലേ എന്നാണ് ആരാധകരുടെ സംശയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് ആണെന്ന് മറ്റു ചിലർ വൈശാഖ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ ലൂക്ക് ആണെന്നാണ് റിപ്പോർട്ട്കൾ മമ്മൂട്ടി നായകൻ ആയി എത്തിയ കണ്ണൂർ സ്കാഡ് ഇപ്പോൾ തീയേറ്റ്റുകളിൽ വൻ വിജയമായി പ്രദർശനം തുടരുവാണ് ലോ ഹൈപ്പിൽ വന്ന ചിത്രം ഇപ്പോൾ വിജയകുതിപ്പ് തുടരുകയാണ് വെറും നാല് ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് മുപ്പത്തിയൊന്നു കോടി രൂപയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ