വലിയ സർപ്രൈസ് ഉണ്ടെന്നു ലോകേഷ് കനകരാജ് റോളെക്സ് ആയിരിക്കാം
ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ അഭിമുഖം ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ലോകേഷിന്റെ ലിയോ ട്രൈലെർ പുറത്തിറങ്ങിയതിൽ പിന്നെ സാമുഹിക മാധ്യമങ്ങളിൽ വൻ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് ചിതം ലോകേഷിന്റെ എൽ സി യുവിൽ ഉള്ളതാണെന്നും അല്ലെന്നും ചിത്രത്തിൽ കമൽ ഹസ്സൻ ഉണ്ടെന്നും സൂര്യ ഉണ്ടെന്നും എന്തിനെറെ നിവിൻ പോളി വരെയുണ്ടെന്നും ആണ് റൂമറുകൾ ഇതിനോട് എല്ലാം പ്രതികരിക്കുകയായിരുന്നു ലോകേഷ് കനകരാജ് റൂമറുകളും എല്ലാം ശരിയല്ലെന്നു പക്ഷെ ഒരു വലിയ സർപ്രൈസ് തന്നെ ചിത്രത്തിൽ ഉണ്ടാകും എന്നും ലോകേഷ് പറഞ്ഞു ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിനം തന്നെ വിജയ് തന്നോട് പറഞ്ഞത് ഡ്യൂപ്പ് വേണ്ട എന്നാണ് ചിത്രത്തിൽ വളരെ ബുദ്ധിമുട്ടേറിയ സംഘട്ടനെ രംഗങ്ങൾ ഉണ്ടായിട്ടും വിജയ് ഡ്യൂപ്പ് വേണ്ട എന്നാണ് പറഞ്ഞത് അതിന്റെ കാരണം ഒരു കൈയോ കാലോ മാറി വേറെ ഒരാളുടെ കാണിച്ചാൽ പോലും അത് ഫാൻസ് കണ്ട് പിടിക്കും എന്നാണ് വിജയ് പറഞ്ഞത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കാത്തതിനെ പറ്റി അവധാരിക ചോദിച്ചപ്പോൾ ഒരു ഓഡിറ്റോറിയത്തിൽ നടത്തുന്ന ഒരു ഓഡിയോ ലോഞ്ചിൽ ഒരുപാട് ഫാൻസുകാർ വരും ടികെറ്റ് വെച്ചല്ല അവിടെ ആളെ കയറ്റുന്നത് അതിനാൽ എല്ലാവർക്കും കയറാൻ പറ്റിയെന്നു വരില്ല സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം ആകും അതാണ് ഓഡിയോ ലോഞ്ച് വേണ്ട എന്നു വെച്ചത് എന്നാണ് ലിയോയെ സംബന്ധിച്ചു ഒരു ഓഡിയോ ലോഞ്ചിന്റെ ആവശ്യം ഇല്ലാ എന്നും ഇതൊരു വിജയ് സിനിമ ആണെന്നും ഇത് എൽ സി യുവിൽ ഉണ്ടോയെന്നും എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ചിത്രത്തിന്റെ റിമേക്ക് ആണോ എന്നും താൻ ഇപ്പോൾ പ്രതികരിക്കാത്തത് പ്രേഷകർ ചിത്രം കാണുമ്പോൾ ആസ്വദനത്തെ ബാധിക്കുമെന്നും തിയേറ്ററിൽ പോയി കണ്ടിട്ട് പ്രേഷകർ തന്നെ പറയട്ടെ എന്നും ആണ് ലോകേഷിന്റെ വാക്കുകൾ ചിത്രം ഇറങ്ങിയതിനു ശേഷം താൻ അതിനെ പറ്റി പ്രതികരിക്കാം എന്നും ലോകേഷ് പറഞ്ഞു വിക്രത്തിലെ സൂര്യയുടെ വില്ലൻ വേഷം റോളെക്സിനെ ഒരു മുഴുനീളൻ കഥാപാത്രമായി ഒരു സിനിമ താൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും ലോകേഷിന്റെ വാക്കുകൾ



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ