"എ ഹിസ്റ്ററി ഓഫ് വയലൻസ്, ലിയോയും ആയി ബന്ധം ഇറുക്ക്
അങ്ങനെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് വിജയ് ചിത്രം ലീയോയുടെ ട്രൈലെർ എത്തി വൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിപ്പിക്കുന്ന തരത്തിലുള്ള ട്രൈലെർ ആണ് പുറത്തു വന്നിരിക്കുന്നത് മില്യൺ കണക്കിന് വ്യൂസും ലൈക്കുകളും ആയി ട്രൈലെർ മുന്നേറുകയാണ് ഒട്ടുമിക്ക ട്രൈലെർ റെക്കോർഡകളും തകർത്താണ് ലിയോ ട്രൈലെറിന്റെ തേരോട്ടം ലോകേഷ് കനകരാജ് എന്ന ബ്രാൻഡ് സംവിധായകനും തമിഴകത്തിന്റെ ദളപതി വിജയിയും തന്നെ ആണ് ഇതിനു കാരാണം ഇതിനു മുൻപ് ഇരുവരും ഒന്നിച്ച മാസ്റ്റർ വൻ വിജയം ആയിരുന്നു നേടിയത് അന്ന് ലോകേഷ് പറഞ്ഞത് മാസ്റ്റർ അൻപത് ശതമാനം വിജയ് ചിത്രവും അൻപത് ശതമാനം ലോകേഷ് കനകരാജ് ചിത്രവും ആയിരിക്കും എന്നാണ് എന്നാൽ ലിയോ പൂർണ്ണമായും ഒരു ലോകേഷ് ചിത്രം തന്നെ ആയിരിക്കും എന്നാണ് ലോകേഷിന്റെ സിനിമറ്റിക്ക് യൂണിവേഴ്സിൽ ഉള്ള ചിതം ആണോ ലിയോ എന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത് ഇതിനു മുൻപ് ഇറങിയ ലോകേഷ് ചിത്രങ്ങളായ കൈതി ,വിക്രം എന്നീ ചിത്രങ്ങൾ ലോകേഷ് സിനിമറ്റിക്ക് യൂണിവേഴ്സിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നു ഈ ചിത്രങ്ങൾ ബോക്സഓഫീസിൽ വൻ വിജയങ്ങൾ ആയിരുന്നു ഈ ചിത്രങ്ങൾ ആയി ലിയോയിക്ക് ബന്ധം ഉണ്ടോ എന്നാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത് ഹോളിവുഡ് ചിത്രം ആയ "എ ഹിസ്റ്ററി ഓഫ് വയലൻസ് "എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ലിയോ ലോകേഷ് ഒരുക്കിയിരിക്കുന്നത് എന്നാണ് റൂമറുകൾ ഇതിനോട് വളരെ സാമ്യം തോന്നിക്കുന്ന തരത്തിൽ തന്നെ ആയിരുന്നു ട്രൈലെർ കണ്ടപ്പോൾ തോന്നിയത് എന്നാണ് ആരാധകപക്ഷം എന്നാൽ ചിലർ പറയുന്നത് ഇരുപത് ശതമാനം " എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ കഥയിൽ നിന്നുള്ളതായിരിക്കാം എന്നാൽ ബാക്കി ഏൻപത് ശതമാനം ലോകേഷിന്റെ സൃഷ്ട്ടി ആയിരിക്കും എന്നാണ്.സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രവും അർജുൻ സർജ അവതരിപ്പിക്കുന്ന ഹരോൾഡ് ദാസ് എന്ന കഥാപത്രവും വിജയിയുടെ കഥാപാത്രം ആയ ലിയോ ദാസും സഹോദരന്മമർ ആണ് എന്നാൽ ഇവരോട് പിരിഞ്ഞ വിജയിയുടെ കഥാപാത്രം ലിയോ ദാസ് കശ്മീരിൽ മറ്റൊരു പേരിൽ കുടുംബം ആയി ജീവിക്കുന്നു "എ ഹിസ്റ്ററി ഓഫ് വയലൻസ് " എന്ന ചിത്രവും ഇതേപോലെ വയലൻസുകൾ നിറഞ നായകൻ മറ്റൊരു നാട്ടിൽ മറ്റൊരു പേരിൽ ജീവിക്കുന്നതാണ് കഥ പിനീട് അവരുടെ ജീവിതത്തിലേക്ക് സഹോദരന്മാർ തേടി വരികയും തേടി വരുമ്പോൾ ഉണ്ടാകുന്ന സംഘർഷ നിമിഷങ്ങളും ആണ് എ ഹിസ്റ്ററി ഓഫ് വയലൻസ്, ഈ കഥ ലോകേഷിന്റെ ഭാവനയിൽ വിജയ് എന്നൊരു സൂപ്പർസ്റ്റാറിനെ വെച്ചു അവതരിപ്പിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നു കാത്തിരുന്നു തന്നെ കാണണം എന്തായാലും ഈ മാസം പാത്തൊൻപതിനു ആണ് ചിത്രത്തിന്റെ റിലീസ് തിയതി .




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ