ഇനി കുറഞ്ഞ ചിലവിൽ മുഖകാന്തിയും ശരീര സൗന്ദര്യവും വർധിപ്പിക്കാം
മുഖ സൗന്ദര്യത്തിനും ശരീര സാൗന്ദര്യത്തിനും പലവിധ പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും ചിലർ ഫേസ്ക്രീമുകൾ പരീക്ഷിച്ചു മടുത്തവർ ആയിരിക്കും മുഖം വെളുക്കാനും ശരീരം വെളുക്കാനും എല്ലാം ഇന്ന് വിപണിയിൽ പല ക്രീമുകളും ലഭ്യമാകും എന്നാൽ ഇതൊന്നും നമ്മുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടാൻ നമ്മളെ സഹായിക്കുന്നവ അല്ലായിരിക്കും ഇങ്ങനെ ഉപയോഗിക്കുന്നത് മൂലം പല സൈഡ് എഫേക്റ്റ്റുകളും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് ചില ക്രീമുകൾ ഉപയോഗിക്കുന്നത് മൂലം മുഖം വികൃതമാകാൻ വരെ സാധ്യത വളരെ കൂടുതലാണ് കിഡ്നി രോഗങ്ങൾ വരെ ഇതുമൂലം ഉണ്ടായത് അടുത്തിടെ നമ്മളെ ഞെട്ടിച്ച വാർത്ത തന്നെയാണ് എന്നാൽ ആയുർവേദ്ധത്തിലൂടെ നമ്മുടെ മുഖ സൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന പല ആരോഗ്യപരമായ മാർഗങ്ങളും ഉണ്ട് എന്നാൽ ഇവയെ പറ്റി നമുക്ക് കൂടുതൽ അറിവില്ലാത്തതാണ് ഇതിന്റെ കാരണം നമ്മുടെ പ്രകൃതിയിൽ തന്നെ ധാരാളം ആയി കാണപ്പെടുന്ന ചില ആയുർവേദ വസ്തുക്കൾ ഉപയോഗിച്ചു നമ്മുക്ക് നമ്മുടെ മുഖത്തെയും ശരീരത്തെയും സംരക്ഷിക്കാം അതിനുള്ള ചില പൊടികൈകൾ ആണ് ഇനി പറയുന്നവകൾ വേനൽക്കാലത്തു മുഖം വരളുന്നത് ഒഴിവാക്കാനും ചർമ്മം മൃദ്ധുലമാക്കാനും മുഖം ആവികൊള്ളിച്ചതിനു ശേഷം ഉഴുന്നുമാവും ഒരു ടിസ്പൂൻ വെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് ശേഷം കഴുകികളയുക ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് വളരെ ഫലപ്രഥമാണ് വേനൽക്കാലത്തു തൈര് ടൊമാറ്റോ വള്ളരിക്ക തുടങ്ങിയവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. മൂന്ന് ടിസ്പൂൺ പാൽ,ഒരു ടിസ്പൂൺ തേനും രണ്ട് തുള്ളി ഗ്ലിസറിനും പനിനീരും കൂടി കലർത്തി കുളിക്കുന്നതിനു രണ്ടരമണിക്കൂർ മുൻപ് ശരീരമാസകലം പുരട്ടി ചീവയ്ക്കാ പൊടി ഉപയോഗിച്ചു തേച്ചുകുളിച്ചാൽ ശരീരകാന്തി വർധിക്കും സോപ്പ് ഒഴിവാക്കുക.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ