അജിത്തോ മമ്മൂട്ടിയോ കൂടുതൽ സുന്ദരൻ നടി ദേവയാനിയുടെ മറുപടി ഇങ്ങനെ
മെഗാസ്റ്റാർ മമ്മൂട്ടിയോ തല അജിത്തോ കൂടുതൽ സുന്ദരൻ ചോദ്യം നടി ദേവയാനിയോട് ആണ് തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ദേവയാനി മമ്മൂട്ടിക്കും അജിത്തിനും ഒപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടികൂടെ ആണ് ദേവയാനി മലയാളത്തിൽ ഗിരീഷ് പുതഞ്ഞേരിയുടെ രചനയിൽ ഹരിദാസ് സംവിധാനം ചെയ്ത കിന്നാരിപുഴയോരതിലൂടെ ആണ് ദേവായനിയുടെ അരങ്ങേറ്റം തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട് ഫ്രണ്ട്സിൽ ദളപതി വിജയ്ക്ക് ഒപ്പവും കാതൽകൊട്ട കസ്തൂരിവാസൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അജിത്തിന് ഒപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട് മലയാളത്തിൽ കിന്നാരിപുഴയോരം ,പല്ലവൂർ ദേവനാരായണൻ ,വേഷം ,ബാലേട്ടൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ദേവയാനി അഭിനയിച്ചു പിനീട് രാജകുമാരൻ എന്ന സംവിധായകനായി പ്രണയത്തില്ലായി വിവാഹം കഴിക്കുകയും ചെയ്തു രാജകുമാരന് എതിരെ ഒരുപാട് ബോഡി ഷെയ്മിങ്ങുകൾ അക്കാലത്ത് നടന്നിരുന്നു ദേവായനിയുടെ വീട്ടിൽ പോലും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്നു .ഇപ്പോഴിത തമിഴിൽ ഒരു അഭിമുഖതിൽ ദേവയാനിയോട് അവതാരിക ചോദിച്ച ചോദ്യം ആണ് അജിത്ത് ആണോ മമ്മൂട്ടി ആണോ കൂടുതൽ സുന്ദരൻ ആയി തോന്നിയിട്ടുള്ളത് എന്ന് ഇതിനു മറുപടി ആയി ദേവയാനി പറഞ്ഞത് മമ്മൂട്ടി എന്നാണ് അതിനു കാരണം ആയി ദേവയാനി പറഞ്ഞത് ഇങ്ങനെ പുറമേ കാണുന്ന സൗന്ദര്യം മാത്രം അല്ല മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ മനസ്സിനും സൗന്ദര്യം ഉണ്ട് അദ്ദേഹം മുൻകോപക്കാരനും ദേഷ്യവും ഉള്ള ആൾ ആണെന്നാണ് എന്നോട് പലരും പറഞ്ഞത് അടുത്തരിഞ്ഞപ്പോൾ അതെല്ലാം മാറി വളരെ സ്നേഹത്തോടെ ആണ് അദ്ദേഹം പെരുമാറുന്നത് എന്ത് പോരായ്മകൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാൻ നിർദ്ദേശം നൽകുന്ന ഒരു നല്ല മനസ്സിന്റെ ഉടമയും അതുപോലെ തന്നെ ഈ പ്രായത്തിലും ചെറുപ്പം നിലനിർത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് തന്റെ കാഴ്ചപാടിലെ സുന്ദരനായ നടൻ.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ