ലിയോ വൻ വിജയത്തിലേക്ക് മീശ രാജേന്ദ്രന് മീശ നഷ്ട്ടമാകും


 ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത ലിയോ വൻ വിജയത്തിലേക്ക് ചിത്രത്തിന് ആദ്യ ദിനങ്ങളിൽ നേരിട്ടിരുന്ന ഡീഗ്രേഡിങ് എല്ലാം മാറികടന്നാണ് ഇപ്പോൾ ലിയോ വൻ വിജയത്തിലേക്ക് കുതിക്കുന്നത് ആദ്യ ദിനം ചിത്രം വേൾഡ് വൈഡ് കളക്ഷൻ 148 കോടി രൂപ ആണ് കേരളത്തിൽ നിന്നു മാത്രം 13 കോടി രൂപയും ഇപ്പോൾ ഈ വീക്കെൻഡിലെ കളെക്ഷനിൽ ലോകത്തിലെ തന്നെ ഒന്നാം നമ്പർ സിനിമ ലിയോ ആണ് എന്തുകൊണ്ട് ആണ് വിജയ് ചിത്രം ഇത്രയധികം ഡീഗ്രേഡിങ് നേരിടുന്നത് .തമിഴ് നടൻ ആയ മീശ രാജേന്ദ്രൻ ലിയോ റിലീസിന് മുൻപേ ഒരു ചാനെൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ലിയോ ജൈലറിന്റെ കളെക്ഷൻ തകർത്താൽ താൻ മീശ വടിക്കുവെന്നും വിജയിയെ പോലെ ഒരു നടൻ രജനികാന്തിന്റെ മുൻപിൽ ഒന്നും അല്ലെന്നും ആണ് മീശ രാജേന്ദ്രൻ പറഞത് എന്നാൽ ഇപ്പോൾ വീണിടത്ത് കിടന്നു ഉരുളുന്ന മീശ രാജേന്ദ്രനെ ആണ് കാണാൻ സാധിക്കുന്നത് ഇപ്പോൾ മീശ രാജേന്ദ്രൻ പറയുന്നത് ലിയോ ജൈലറിന്റെ കളെക്ഷൻ മറികടന്നിട്ട് വിജയിയും ലിയോയുടെ പ്രൊഡ്യൂസറും പറഞ്ഞാൽ താൻ മീശ വടിക്കും എന്നാണ് മാത്രമല്ല ലിയോ കണ്ടവർ വീണ്ടും കാണാൻ കേറില്ല എന്നും ലിയോയിക്ക് ഫാമിലി ഓഡിൻസ് കേറില്ല എന്നും മീശ രാജേന്ദ്രന്റെ വാക്കുകൾ എന്നാൽ ഇതിനെല്ലാം വിപരീതം ആണ് ഇപ്പോൾ സംഭവിക്കുന്നത്  ലിയോ സിനിമ ഫാമിലി ഓഡിൻസിന്റെ തള്ളികയറ്റം ആണ്  കണ്ടവർ വീണ്ടും കാണാൻ ശ്രമിക്കുന്നു ഇത്രേം അധികം ഡിഗ്രേഡിങ് എല്ലാം മറികടന്നു ഒരു വലിയ വിജയം ഈ ചിത്രം നേടിയുട്ടുണ്ടെങ്കിൽ അതിനു കാരണം ഒറ്റ പേരാണ് ദളപതി വിജയ് എന്ന ബ്രാൻഡ് തന്നെ ആണ് വേൾഡ് വൈഡ് നാല് ദിവസം കൊണ്ട് 400 കോടി രൂപയാണ് ചിത്രം വാരിയത് ഇനിയും പുതിയ കളക്ഷൻ റിപ്പോർട്ട്ടുകൾ പുറത്ത്‌ വരാനുണ്ട് ഏതെല്ലാം റെക്കോർഡുകൾ കടപ്പുഴകുമെന്ന് കാത്തിരുന്നു തന്നെ അറിയണം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌