ഇൻസ്റ്ഗ്രാമിൽ നിരവധി വിഡിയോ കോൾ വരാറുണ്ട് "നയൻതാര ചക്രവർത്തി"
ബാലതാരം ആയി സിനിമയിൽ എത്തിയ നടി ആണ് നയൻതാര ചക്രവർത്തി ബാലതാരം ആയി നായതാര നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കിലുക്കം എന്ന മലയാള ഹിറ്റ് ചിത്രത്തിന്റെ തണ്ടാം ഭാഗം ആയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരം ആയി ആണ് നയൻതാര ചക്രവർത്തി അഭിനയ രംഗത്തേക്ക് വന്നത് .പിനീട് ബാലതാരം ആയി തന്നെ നിരവധി ചിത്രങ്ങളിൽ വെഷമിട്ടു പിനീട് താരം ഒരു നീണ്ട ബ്രേകിൽ ആയിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു ഇപ്പോൾ ഇതാ തിരിച്ചു വരവിന് ഒരുങ്ങുകയാണ് നയൻതാര ചക്രവർത്തി അർജുൻ സർജ നായകൻ ആയി തമിഴിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ജന്റിൽമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ആണ് നയൻതാര ചക്രവർത്തി അഭിനയ രംഗത്തേക്ക് തിരിച്ചു എത്തുന്നത് നായിക വേഷത്തിൽ ആണ് നയൻതാരയുടെ വരവ് . താൻ വല്ല മരുന്നും കഴിച്ചാണോ ഇത്ര പെട്ടന്ന് വലുതായത് എന്നു പലരും ചോദിക്കുമെന്നും ആരാധകർ ഇൻസ്റ്ഗ്രാമിൽ ശല്യം ചെയ്യാറുണ്ടെന്നും ചിലർ വിഡിയോ കാൾ വിളിക്കും എന്നും എന്നാൽ താൻ അതൊന്നും നോക്കാറില്ല അമ്മയാണ് ഫോൺ നോക്കുന്നത് എന്നും തനിക്ക് ഇപ്പോൾ പ്രണയം ഒന്നും ഇല്ല എന്നും സിംഗിൾ ആണ് താനെന്നും അതിനുള്ള ടൈം കിട്ടാറില്ല എന്നും നയൻതാര ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ