ഫഹദ് ഫാസിലിന് വേണ്ടി ഒരു കഥ എഴുതിയിട്ടുണ്ട് അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം "ലോകേഷ് കനകരാജ് "


 മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം മികച്ച അഭിനയപ്രകടനം കൊണ്ട് മുന്നേറുന്ന നടൻ ആണ് ഫഹദ് ഫാസിൽ തന്റെതായ അഭിനയ പ്രകടനവും കഥാപാത്രങ്ങൾക്ക് വേണ്ട ലൂക്കിലേക്ക് വേഗം മാറാനും കഴിയുന്ന നടൻ ആണ് ഫഹദ് ഫാസിൽ തുടക്കം പരാജയം ആയിരുന്നു എങ്കിലും ഇപ്പോൾ ഫഹദ് ഇല്ലാതെ സിനിമ ഇല്ല എന്ന അവസ്ഥയിലേക്ക് ആയി മാറിയിരിക്കയാണ് സിനിമാലോകം തെലുങ്കിൽ അല്ലു അർജുനോടൊപ്പം എത്തിയ പുഷ്പ്പയില്ലേ വില്ലൻ വേഷം എറെ ശ്രദ്ധിക്കപ്പെട്ടു തമിഴിൽ മാമന്നനിലെ വില്ലൻ വേഷവും നായകേനേക്കാൾ ഫഹദിന് കയ്യടി കിട്ടിയവ ആണ് .ഇപ്പോൾ ഇതാ തമിഴിലെ സംവിധായകൻ ആയ ലോകേഷ് കനകരാജ് ഫഹദ് ഫസീലിനെ പറ്റി പറഞ്ഞ കാര്യം ആണ് വൈറൽ ആയിരിക്കുന്നത് ഫഹദ് ഫസീലിന് വേണ്ടി ലോകെഷ് മുൻപ് ഒരു കഥ എഴുതിയിട്ടുണ്ടെന്നും അതിന്റെ പേര് മഫ്തി എന്നു ആണെന്നും  ഒരു പോലീസകാരൻ യൂണിഫോമിന്റെ അളവ് വലുതായിട്ട് അത് തായിക്കാൻ കടയിൽ കൊടുത്തിട്ട് കാത്തിരിക്കുന്ന രണ്ട് മണിക്കൂർ നേരത്ത് നടക്കുന്ന കഥ ആണെന്നും അത് എപ്പോൽ വേണമെങ്കിലും എടുക്കാൻ കഴിയുന്ന സിനിമ ആണെന്നും ആണ് ലോകേഷ് പറഞ്ഞത് .മുമ്പ് ലോകേഷിന്റെ  വിക്രം സിനിമയിൽ മികച്ച വേഷം ഫഹദ് ചെയ്തിരുന്നു എന്നാൽ ഈ പറഞ്ഞ കഥ സിനിമ ആയി വന്നാൽ ലോകേഷിനെ പോലെ ഒരു സംവിധായകനും ഫഹദ് ഫസീലിനെ പോലെ ഒരു നടനും കൂടി ഒന്നിച്ചാൽ അതൊരു മികച്ച ചിത്രം തന്നെ ആയിരിക്കും ഇപ്പോൾ രജനികാന്ത് നായകൻ ആകുന്ന തലൈവർ 170 എന്ന എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ് ഫഹദ് ഫാസിൽ.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌