ദൃശ്യത്തിനു ഇനി വിശ്രമിക്കാം ഇനി "കണ്ണൂർസ്കാഡ് "ഭരിക്കും

 

 
അങ്ങനെ നീണ്ട പത്തു വർഷത്തെ ഇടവേളക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു  മമ്മൂട്ടി ചിത്രം കണ്ണൂർ സ്കാഡ് ആണ് ഇതിനു കാരണം ആയ സിനിമ  ലിസ്റ്റിൽ പത്താം സ്ഥാനത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രം ആയ കണ്ണൂർ സ്കാഡ് മറികടന്നതോടെ ആണ് പട്ടിക പുതുക്കപെട്ടത് ദൃശ്യത്തിന്റെ ലൈഫ്ടൈം കളക്ഷൻ ആയ 63.8 കോടിയേ ആണ് കണ്ണൂർ സ്കാഡ് അനായാസം മറികടന്നത് റിലീസ് ചെയ്ത് വെറും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കണ്ണൂർ സ്കാഡ് മലയാളത്തിലെ വലിയ വിജയ ചിത്രങ്ങളുടെ പട്ടികയിൽ എത്തിയിരിക്കയാണ് എന്നാൽ പത്തു വർഷം ദൃശ്യം ഈ റെക്കോർഡ് കാതുസൂക്ഷിച്ചു എന്നത് വലിയ കാര്യം ആണ് കണ്ണൂർ സ്കാഡ് രണ്ടാം വാരത്തിലും കോടികൾ വാരുകയാണ് ഇങ്ങനെ പോയാൽ നൂറുബ കോടി എന്നത് അനായാസം നേടും എന്നാണ് വിലയിരുത്തലുകൾ.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌