ഇന്ത്യയിൽ ഒന്നാമൻ വിജയ് തന്നെ

 

ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന തെറ്റിദ്ധാരണ വളരെ കാലം നിന്ന ഒന്നാണ് എന്നാൽ കോവിഡിനു ശേഷം ഉള്ള നീണ്ട തകർച്ചകൾ ഈ ചിന്താഗതി മാറ്റി മറിച്ചു  സൌത്ത് ഇന്ത്യൻ സിനിമകൾക്ക് മുന്നിൽ ബോളിവുഡ് മൂക്കും കുത്തി വീഴുന്ന കാഴ്ച ആണ് കാണാനായത് പഴയ പ്രതാപത്തിലേക്ക് കര കയറാൻ ഹിന്ദി സിനിമകൾ ചുവട് പിഴക്കുമ്പോൾ തെലുഗും കനഡയും തമിഴും പാനിന്ത്യൻ ബോക്സ് ഓഫീസുകളിൽ റെക്കോർഡുകൾ സൃഷ്ട്ടികുകയാണ് ബോയ്കോട്ട് ഹാഷ്ടാഗ്കൾ സജീവം ആയത് ബോളിവുഡിന് വിനയായി മാറി ബോളിവുഡിനെ അപേക്ഷിച്ചു ഒരുപാട് മുന്നിൽ ആണ് ഇപ്പോൾ സൌത്ത് ഇന്ത്യൻ സിമിമകൾ ഓടിറ്റി പ്ലേറ്ഫോമുകൾ ജനപ്രിയം ആയത് ഈ വളർച്ചക്ക് നിർണ്ണായകം ആയി താരങ്ങളുടെ ജനപ്രീതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട് പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ഇപ്പോൾ ബോളിവുഡ് താരങ്ങളെക്കാൾ മുന്നിൽ ആണ് സൌത്ത് ഇന്ത്യൻ താരങ്ങൾ പ്രമുഖ മീഡിയ കൻസൾട്ടിങ്  സ്ഥാപനമായ ഓർമ്മസ് മീഡിയ പുറത്തു വിട്ട ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളെക്കാൾ സൗതിൽ ഇന്ത്യൻ താരങ്ങൾ മുന്നിൽ വന്നിരിക്കുന്നത് ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്നു ആകേ മൂന്നു താരങ്ങളെ ഒള്ളു ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറും ഉള്ള ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത് സാക്ഷാൽ ദളപതി വിജയ് ആണ് രണ്ടാമത് ഷാരൂഖ് ഖാനും മൂന്നാമത്ത് പ്രഭാസ് ഓഗസ്റ്റ് മാസത്തിലെ കണക്ക് ആണ് ഓർമ്മസ് മീഡിയ പുറത്തു വിട്ടിരിക്കുന്നത് അക്ഷയ് കുമാറും, അജിത്ത്, ജൂനിയർ എൻ ടി ആർ ,അല്ലു അർജുൻ ,രം ചരൻ,രജനികാന്ത് എന്നിവർ ആണ് ആദ്യ പത്തിൽ ഇടം നേടിയവർ 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌