ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
അമേരിക്കയിൽ നിന്നും പറന്നെത്തി വിജയ് അച്ഛനെ കാണാൻ
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോ വൈറൽ വിജയ് അച്ഛൻ ചന്ദ്രശേഖറിനും അമ്മ ശോഭക്കും ഒപ്പം ഉള്ള ചിത്രം ആണ്. വിജയുടെ അച്ഛൻ ചന്ദ്രശേഖർ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ശാസ്ത്ക്രിയക്ക് ശേഷം വിശ്രമത്തിൽ ആയിരുന്ന അച്ഛനേ കാണാൻ എത്തിയ വിജയ് അച്ഛനും അമ്മക്കും ഒപ്പം ഇരിക്കുന്ന ചിത്രം ആണ് വൈറൽ ആയത് .ദളപതി69 എന്നു പേരിട്ടിരിക്കുന്ന വെങ്കിട്ട് പ്രഭു സംവിധാനം ചെയുന്ന വിജയുടെ പുതിയ ചിത്രത്തിന്റെ ഭാഗം ആയി അമേരിക്കയിൽ ആയിരുന്ന വിജയ് കഴിഞ്ഞ ദിവസം ആണ് ചെന്നൈയിൽ എത്തിയത് ഇപ്പോൾ വിജയ് പെട്ടന്ന് വന്നത്പോലും അച്ഛനെ കാണാൻ എന്നാണ് റിപ്പോർട്ടുകൾ. അച്ഛൻ ചന്ദ്രശേഖേർ ആണ് ഈ ചിത്രം എക്സിൽ പങ്കുവെച്ചത് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു അച്ഛൻ ചദ്രശേഖറും വിജയിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നു തമിഴകത്ത് വാർത്ത വന്നിരുന്നു എന്നാൽ ഇപ്പോൾ ഈ ചിതം വന്നതോടെ വിജയ് ആരാധകർ വലിയ സന്തോഷത്തിൽ ആണ് .അച്ഛൻ ചന്ദ്രശേഖർ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ ,കുടുംബബന്ധങ്ങളും വാത്സല്ല്യവും ആണ് മനുഷ്യ മനസ്സിന്റെ ഏറ്റവും വലിയ ഔഷധം .....!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ