പുഷ്പ്പയെ മലർത്തിയടിച്ചു ലിയോ തെലുങ്ക് പോസ്റ്റർ


 ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത് വിജയ് നായകൻ ആയി എത്തുന്ന ലിയോയുടെ തെലുങ്കു പോസ്റ്റർ  പുറത്ത് വന്നു വിജയ് തന്നെ ആണ് പോസ്റ്റ്ർ ഇൻസ്റ്ഗ്രാമിൽ പങ്കുവെച്ചത് മുപ്പതിരണ്ടു മിനിറ്റ് കൊണ്ട് വൺ മില്യൺ ലൈക്ക് എന്ന റെക്കോർഡും ഇപ്പോൾ ലിയോ തെലുങ്കു പോസ്റ്ററിനുണ്ട് .                                                   ആല്ലു അർജുന്റെ പുഷ്പ്പ 2. പോസ്റ്റർ ആയിരുന്നു മുപ്പത്തിമൂന്ന്  മിനിറ്റിൽ വൺ മില്യൺ ലൈക്ക് നേടിയ പോസ്റ്റർ  ഇപ്പോൾ ഈ.  റെക്കോർഡ് ആണ് വിജയിയുടെ ലിയോ പോസ്റ്റർ മറികടന്നത് .  വിജയ് ആരാധകരും ലോകേഷ് ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടി ആണ് ലിയോ ഒക്ടോബർ 19 ന്  ആണ് ചിത്രത്തിന്റെ റിലീസ് ഇനിയും വരും ദിവസങ്ങളിൽ ലിയോയുടെ കൂടുതൽ അപ്ഡേറ്റ്കൾ വരും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത് മലയാളത്തിൽ നിന്നും  ബാബു ആന്റണി ,മാത്യു എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .കൈതി ,മാസ്റ്റർ ,വിക്രം എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം ആണ് ലിയോ ....etc 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌