വീണ്ടും ഇടിയുടെ പൂരം തീർക്കാൻ ആന്റണി വർഗീസ്
ആർ ഡി എക്സിനു ശേഷം വീണ്ടും ഇടിയുടെ പൂരം തീർക്കാൻ ആന്റണി വർഗീസ് പേപ്പെ എത്തുന്നു സോഫിയ പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണം പ്രൊഡക്ഷൻ നമ്പർ 07 എന്നാണ് ചിത്രത്തിന്റെ പേര് രഞ്ജിത് മാമ്പള്ളി ആണ് സംവിധാനം സാം സി എസ് ആണ് മ്യൂസിക്ക് കൈകാര്യം ചെയ്യുന്നത് ആർ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ആന്റണി ചിത്രം കൂടി ആണിത് ആന്റണി ചിത്രങ്ങൾ ആക്ഷൻ ഇഷ്ട്ടപെടുന്ന പ്രേഷകർക്ക് എപ്പോഴും ഇഷ്ട്ടം ആണ് അങ്കമാലി ഡയറിസ് മുതൽ ആന്റണി വർഗീസ് ചിത്രങ്ങൾ എല്ലാം തന്നെ ഇടിയുടെ പൂരം തീർക്കുന്നവ ആണ് ഓണം റീല്ലീസ് ആയി വൻ ഹൈപിൽ എത്തിയ ദുൽഖർ നായകൻ ആയ കിങ് ഓഫ് കൊത്തയെ ഇടിച്ചിട്ട് ആണ് ആർ ഡി എക്സ് വിജയി ആയത് എന്തായാലും പ്രൊഡക്ഷൻ നമ്പർ 07 എങ്ങനെ ആണെന്ന് കാത്തിരുന്നു കാണം



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ