ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
വിജയ് ചിത്രം ലിയോ ഓഡിയോ ലോഞ്ച് നടക്കില്ല

ആരാധകർ കാത്തിരുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് സെവൻസ്ക്രീൻ സ്റ്റുഡിയോ ആണ് ഇപ്പോൾ ഒഫീഷ്യൽ ആയി ഇത് അറിയിച്ചിരിക്കുന്നത് ഒരു വിജയ് ചിത്രം ഇറങ്ങുമ്പോൾ ഓഡിയോ ലോഞ്ച് എപ്പോഴും ശ്രദ്ധേയം ആകുന്നതാണ് ഓഡിയോ ലോഞ്ചിൽ വിജയിയുടെ പ്രസംഗം എപ്പോഴും വൈറൽ ആവാറുണ്ട് എൻ നെഞ്ചിൽ കുടിയിരിക്കും എന്നു പറഞ്ഞു തുടങ്ങുന്ന വിജയ് ആരാധകരെ മോട്ടിവേറ്റ് ചെയ്തും ഒടുവിൽ വിജയ് സ്റ്റൈലിൽ തന്നെയുള്ള കുട്ടി സ്റ്റോറിയും എല്ലാം ആരാധകർക്ക് എന്നും ഒരു ആവേശം തന്നെ ആണ് എന്നാൽ അതെല്ലാം ലിയോയുടെ കാര്യത്തിൽ ഇല്ല എന്നതാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് തനിക്ക് തന്റെ ആരാധകർ കഴിഞ്ഞെ മറ്റെന്തും ഒള്ളു എന്നും താൻ സ്റ്റേജിൽ നിൽക്കുന്നതിന്റെ പ്രധാന ഘടകം തന്റെ ആരാധകർ ആണെന്നും വിജയ് പല വട്ടം പറഞ്ഞിട്ടുള്ളതും നമ്മൾ കണ്ടിട്ടുള്ളതാണ്. കാത്തിരുന്ന സെക്കന്റ് സിംഗിൾ സോങ് വരാത്തതും നിരാശ മാത്രം ആയിരുന്നു എന്താണ് ലിയോയിക്ക് പറ്റിയത് എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം ആദ്യം പുറത്ത് വന്ന നാൻ റെഡി എന്ന സോങിലെ പല ഭാഗങ്ങളും സെൻസർ ബോർഡ് കട്ട് ചെയ്തു എന്ന വാർത്തയും മുൻപ് വന്നിരുന്നു ട്രൈലെറിനും ടീസറിനും കാത്തിരുന്നവർക്ക് നിരാശ മാത്രം ആയിരുന്നു ചിത്രത്തിന്റെ പോസ്റ്റേഴ്‌സ് ആണ് അണിയറ പ്രവർത്തകർ അവസാനം പുറത്ത് വിട്ടിരുന്നത് അവസാനം ഇറങ്ങിയ തമിഴ് പോസ്റ്ററിനു എറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തു ഓഡിയോ ലോഞ്ച് വേണ്ട എന്നു വെക്കാൻ കാരണമായി പറയുന്ന കാര്യങ്ങൾ ഇതക്കെയാണ് ഒരിക്കെലും ഒരു പൊളിറ്റിക്കൽ പ്രശ്നം അല്ല ഇതിനു കാരണം ടികെറ്റിന്റെ ഓവർഫ്‌ലോ വരുന്ന ഗസ്റ്റിന്റെ സുരക്ഷാ പ്രശ്നങ്ങൾ ഇവയക്കെയാണ് ഇപ്പോൾ ലിയോ ടീം ചൂണ്ടികാണിക്കുന്നത് എന്നാൽ വിജയ് ആരാധകരെ തികച്ചും നിരാശയിലാക്കുന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ