പ്രണവ് മോഹൻലാൽ ഇതെവിടെ ആണെന്ന് ആരാധകർ


 യാത്രകളെ സ്നേഹിക്കുന്ന ഒരാൾ ആണ് പ്രണവ് മോഹൻലാൽ എന്നു നമുക്ക് എല്ലാവർക്കും അറിയാം ഇപ്പോൾ ഇതാ പ്രണവ് മോഹൻലാൽ തന്റെ   ഇൻസ്റ്ഗ്രം അക്കൗണ്ടിൽ പങ്കുവെച്ചൊരു ചിത്രം ആണ് വൈറൽ  സാധാരണ കുന്നുകളും മലകളും കയറുന്ന പ്രാവിന്റെ ചിത്രങ്ങൾ ആണ് പങ്ക് വെക്കാറുള്ളത് എന്നാൽ ഒരു കടൽ തീരത്ത് ഇരിക്കുന്ന ചിത്രം ആണ് അടിക്കുറുപ്പുകൾ ഇല്ലാതെ പ്രണവ് പങ്ക് വെച്ചത് . ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം ഹൃദയം ടീം പ്രണവ് മോഹൻലാൽ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു ,വർഷങ്ങൾക്ക് ശേഷം, എന്നാണ് ചിത്രത്തിന്  പേര് നൽകിയിരിക്കുന്നത് . പ്രണവ് തന്റെ ഇൻസ്റ്ഗ്രം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിന്റെ താഴെ നിരവധി കമെന്റുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് പ്രണവ് മോഹൻലാലിനെ ബിഗ് സ്‌ക്രീനിൽ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. യാത്ര ലഹരി ആക്കി ഇത്ര സിമ്പിൾ ആയി എങ്ങനെ ഒരു താരരാജാവിന്റെ മകന് ജീവിക്കാൻ പറ്റുന്നു എന്നാണ് ആരാധകരുടെ സംശയം .                      

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌