തന്റെ പങ്കാളി മറ്റൊരാളെ കണ്ടെത്തി തനിക്ക് ഇപ്പോൾ പങ്കാളിയോട് സഹോദരസ്നേഹം മാത്രം കനി കുസൃതി
പ്രശക്ത നടി കനി കുസൃതി നാടകം സിനിമ മോഡലിംഗ് എന്നീ മേഖലയിൽ എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വെക്തി ആണ് തന്റെ ഉറച്ച നിലപാടുകളിലൂടെയും പ്രശക്ത ആണ് കനി കുസൃതി തന്റെ പ്രണയം പങ്കാളിയുമായി ഉള്ള ജീവിതം എല്ലാം പലപ്പോഴും തുറന്നു പറയുന്ന താരം ആണ് കനി കുസൃതി. ഇപ്പോൾ ഇതാ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ പങ്കാളിയെ പറ്റി തുറന്നു പറഞ്ഞിരിക്കയാണ് കനി കുസൃതി ചലച്ചിത്ര നിർമ്മാതാവും സംരഭകനും ആയ ആനന്ദ് ഗാന്ധി ആണ് കനിയുടെ ജീവിത പങ്കാളി അവരുടെ ജീവിതത്തിൽ വന്ന മാറ്റാതെ പറ്റി ആണ് കനി തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത് ആനന്ദ് ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി റിലേഷൻഷിപ്പിൽ ആണെന്നും തനിക്ക് അതിൽ സന്തോഷമേ ഒള്ളു എന്നും കനി പറയുന്നു ആനന്ദിനോട് തനിക്ക് ഇപ്പോൾ ഒരു സഹോദര ബന്ധം ആണെന്നും അവർ താമസിക്കുന്നിടത്ത് താനും പോകാറുണ്ടെന്നും കനി പറയുന്നു തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കിയ വെക്തി ആണ് ആനന്ദ് എന്നും കനി കൂട്ടിച്ചേർക്കുന്നു .തന്റെ മതാപിതാക്കൾ ആയ മെത്രേയനും ജയശ്രീയും താൻ ഇമോഷണലി സെൻസിറ്റീവ് ആയി ഇരിക്കുക എന്ന രീതിയിൽ ആണ് തന്നെ വളർത്തിയതെന്നും കനി പറയുന്നു പക്ഷെ തന്നെ ഇന്റലക്ച്ചേലി വളർത്തിയത് ആനന്ദ് ആണെന്നും ഞാനും ആനന്ദും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഒൻപത് വർഷം ആയി പക്ഷെ ഇപ്പോൾ ഞങ്ങൾ പാർട്ണേഴ്സ് ആയിട്ടല്ല ജീവിക്കുന്നത് ആനന്ദിനെ എനിക്ക് ഒരു സഹോദരനെപോലെയക്കെ ആണ് എനിക്ക് ഇപ്പോൾ തോന്നുന്നത് പക്ഷെ എനിക്ക് എല്ലാ കാര്യങ്ങളും നന്നായി കമ്യുണിക്കേറ്റ് ചെയ്യാൻ പറ്റുന്നത് ആന്ദിനോട് ആണെന്നും കനിയുടെ വാക്കുകൾ .



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ