ഇനി ഈസി ആയി തടി കുറയ്ക്കം ഇങ്ങനെ ചെയ്ത് നോക്കു
ആയുർവേദം
അമിത വണ്ണം പുതു തലമുറയിൽ ഒരു പ്രശ്നം ആയി മാറിയിരിക്കയാണ് ഫാസ്റ് ഫുഡിനോട് ഉള്ള പുതു തലമുറയുടെ താല്പര്യം ആണ് ഇതിനു കാരണം വ്യായാമം ചെയ്യാൻ ഉള്ള മടി അമിതമായ ഭക്ഷണം കഴിപ്പ് എണ്ണയും കൊഴുപ്പും നിറഞ ഭക്ഷണങ്ങൾ ഇവ എല്ലാം അമിത വണ്ണം ഉണ്ടാകാൻ കാരണം ആകുന്നു എന്നാൽ ചിട്ട ആയ ജീവിത ശൈലികൊണ്ട് നമുക്ക് ഇവയെ ഒഴിവാക്കാൻ സാധിക്കും ദിവസവും വ്യായാമം മുടങ്ങാതെ ചെയ്തൽ നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാൻ ആകും യോഗ മുടങ്ങാതെ ചെയ്യുന്നതും ആരോഗ്യസംരക്ഷണം നിലനിർത്താൻ സാധിക്കും കൊഴുപ്പ് അടങ്ങിയ മാംസ ഭക്ഷണങ്ങൾ ഒഴിവാക്കുക വെള്ളം ധാരാളം ആയി കുടിക്കുക എണ്ണയിൽ വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കാം പ്രഭാതത്തിൽ മുടങ്ങാതെ വ്യായാമം ചെയ്യാൻ ശ്രമിക്കുക ഇതക്കെ ചെയ്യുന്നതുമൂലം ജീവിതം കൂടുതൽ ആനന്ദകരവും ആരോഗ്യം ഉള്ള ഒരു ശരീരവും നമുക്ക് ലഭിക്കുന്നു.എന്നാൽ അമിത വണ്ണം കുറയ്ക്കാൻ ചില പൊടികൈകൾ ഉണ്ട് അവ എന്തെല്ലാം എന്നു നമുക്ക് നോക്കാം മൂന്ന് ഗ്രാം വെളുത്തുള്ളി അരച്ച് പശുവിൻ പാലിൽ പതിവായി സേവിച്ചാൽ അമിത വണ്ണം കുറയാൻ സാധിക്കും അതുപോലെ തന്നെ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു കുമ്പളങ്ങാ നീര് സേവിച്ചാൽ അമിത വണ്ണം കുറയാൻ സാധിക്കും.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ