മാറിടം വലിപ്പം വെക്കാൻ ഇങ്ങനെ ചെയ്ത് നോക്കു
ആയുർവേദം
ഒട്ടു മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നം ആണ് മാറിടത്തിന്റെ വലിപ്പകുറവ് . മാറിടത്തിന്റെ വലിപ്പകുറവ് നമ്മളിലെ ആത്മവിശ്വാസത്തെ വരെ ബാധിക്കാറുണ്ട് ചിലർക്ക് മാറിടം കൂടുതൽ ആയും ചിലർക്ക് മാറിടം കുറവ് ആയും കാണപ്പെടുന്നു, എന്നെ കണ്ടാൽ മറ്റുള്ളവർ എന്ത് വിചാരിൽക്കും ഞാൻ എന്താണ് ഇങ്ങനെ തുടങ്ങിയ സംശയങ്ങൾ പല സ്ത്രീകളിലും കാണാനാകും മാറിടം എപ്പോഴും വലിപ്പം ഉള്ളതായും ദൃടത ഉള്ളതായും കാണപെടാൻ ആണ് ഒട്ടുമിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത് മാറിടത്തിന്റെ വലിപ്പകുറവ് സ്ത്രീകളെ പ്രത്യേകിച്ചു കൗമാരക്കരെ മാനസീകമായും അത് ബാതിക്കാറുണ്ട് നമ്മുടെ സ്ത്രീ ശരീര സങ്കല്പങ്ങൾക്ക് മാറിടം ഒരു പ്രധാന ഘടകം തന്നെ ആണ്.എന്നാൽ ഇതിനു എന്താണ് ഒരു പരിഹാരം ഒട്ടുമിക്ക സ്ത്രീകളും പല മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നു പലരും ഡോക്ടർസിനെ കണ്ട് അതിനുള്ള പരിഹാരം നോക്കുന്നു എന്നാൽ നമുക്ക് സ്വൊയം തന്നെ ആയുർവേദ്ധത്തിലൂടെ ഇതിനു പരിഹാരം കാണാൻ സാധിക്കുന്നതാണ് ഇങ്ങനെ ഉള്ള പലർക്കും താൻ ഇങ്ങനെ മാനസീകമായി വിഷമം അനുഭവിക്കുന്നു എന്നു മറ്റുള്ളവരോട് തുറന്നു പറയാൻ പോലും പറ്റാത്ത അവസ്ഥ ആണ് എന്നാൽ ഇതിനെല്ലാം പരിഹാരം ആയി ഉള്ള ഒരു ആയുർവേദ പൊടികൈ ആണ് ഇനി പറയാൻ പോകുന്നത് നാഗത്താളി എന്ന കുറ്റി ചെടി കേട്ടിട്ടുണ്ടാകുമല്ലോ നാഗത്താളി സമൂലം അരച്ച് സ്ഥനത്തിൽ പുരട്ടിയാൽ മാറിടം വളരാനും ദൃടം ആകാനും വളരെ സഹായിക്കും പിന്നെ ഉള്ള മറ്റൊരു ആയുർവേദ പൊടികൈ ആണ് ശുദ്ധി ചെയ്ത അമുക്കരം കടുക് എണ്ണയിൽ വറുത് പൊടിച്ചു പന്ത്രണ്ട് ദിവസം കഴിക്കുക ഇങ്ങനെ ചെയ്താൽ മാറിടം കൂടുതൽ ഭംഗിയുള്ളതും വലിപ്പം ഉള്ളതും ആയി മാറുന്നത് ആണ്



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ