ലിയോ പോസ്റ്റേറിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൽ എന്തക്കെ


 ലിയോയുടെ പോസ്റ്റേറിൽ ഒളിഞ്ഞിരിക്കുന്നത് എന്താണ് ആദ്യ പോസ്റ്റേറിൽ അക്രമം ഒഴിവാക്കി ശാന്തത പാലിക്കാൻ ആണ് പറഞ്ഞിട്ടുള്ളത് എന്നാൽ രണ്ടാം പോസ്റ്റേറിൽ രക്ഷപെട്ടു പൊക്കോളാൻ ആണ് ഇതിൽ നിന്നു മനസ്സിലാക്കുന്നത് ശാന്ത സ്വോഭാവം ഉള്ള ഒരാൾ പെട്ടന്ന് ശാന്തത വെടിഞ്ഞ് അക്രമാസക്തൻ ആകാൻ പോകുന്നു എന്നാണ് ലിയോയുടെ ഓരോ അപ്ഡേറ്റും വിജയ് ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നവ ആണ് . 2005ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയായ എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ചിത്രത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ആണ് ലിയോ ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത് ഭാര്യയും രണ്ടു മക്കളും ആയി ഒരു റെസ്റ്റോറൻഡ് നടത്തി സന്തോഷത്തോടെ ജീവിക്കുന്ന നായകൻ എന്നാൽ അയാൾക്ക് ഒരു കഴിഞ്ഞ കാലം ഉണ്ട് ഭാര്യക്കും മക്കൾക്കും അറിയാത്ത  കഴിഞ്ഞ കാലം ഭാര്യയുടെയും മക്കളുടെയും മുന്നിൽ അയാൾ ഒരു പാവം ഭർത്താവ് പാവം അച്ഛൻ എന്നാൽ അവരുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷികാതെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു അതെല്ലാം  ഒഴിവാക്കാൻ നായകൻ പരമാവധി ശ്രമിക്കുന്നു അവസാനം നായകന്റെ തനി സ്വൊരൂപം പുറത്ത്  വരുന്നു ഇതെക്കെയാണ് ,എ ഹിസ്റ്ററി ഓഫ് വയലൻസ് ,ലിയോ ഇങ്ങനെ ആയിരിക്കുവോ എന്നക്കെ ഇനി കണ്ടറിയണം എന്തായാലും ഓരോ പോസ്റ്റർറുകളും ഓരോ അപ്ഡേറ്റകളും   വരുമ്പോൾ വിജയ് ആരാധകർ ഇരു കൈകളും നീട്ടി ആണ് സ്വീകരിക്കുന്നത് വിജയിയെ നായകൻ ആക്കി മുൻപ് ലോകേഷ് ചെയ്ത മാസ്റ്റർ എന്ന സിനിമ പകുതി ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ സിനിമയും പകുതി വിജയ് എന്ന താരത്തിന്റെ സിനിമയും ആണ് എന്നാണ് ലോകേഷ് പറഞ്ഞിട്ടുള്ളത് എന്നാൽ ലിയോ ലോകേഷ് എന്ന സംവിധായകന്റെ സിനിമ ആയിരിക്കും എന്നാണ് .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌