ഞാനും എന്റെ ഭാര്യയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ വന്നാൽ ഞാൻ എന്ത് ചെയ്യണം


 എന്ത് കാര്യവും തുറന്നടിച്ചു പറയുന്ന ആൾ ആണ് വിനായകൻ ഇപ്പോൾ ഇതാ ഒരു ഒരു മലയാള മുൻനിര മാധ്യമത്തിൽ വന്ന ഒരു അഭിമുഖത്തിലെ വിനായകന്റെ വാക്കുകൾ ആണ് ശ്രദ്ധേയം വിനായകന് കേരള സംസ്ഥാന അവാർഡിൽ മികച്ച നടൻ ആയി പ്രഖ്യാപിച്ചപ്പോൾ അഭിനന്ദനം അറിയിക്കാൻ മാധ്യമ പ്രവർത്തകരും മേയാറും പോയിരുന്നു അന്ന് വിനായകൻ അവരോട് ചോദിച്ചത് എന്തിനാണ്  വന്നത് ഞാൻ പറഞ്ഞത് അല്ലേ വരണ്ട എന്നു എന്നാണ് .ഇതെ പറ്റി അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ വിനായകന്റെ മാറുപടി ഇങ്ങനെ ഞാനും എന്റെ ഭാര്യയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് ഇരിക്കുമ്പോൾ നിങ്ങൾ വന്നു ഹോളിങ് ബെൽ അടിച്ചാൽ ഞാൻ എന്താണ് ചെയേണ്ടത് എന്നാണ് എട്ടു ഒൻപത് മാസം ജോലി കഴിഞ്ഞ് വന്നതാണ് എന്റെ ഭാര്യ എനിക്ക് അവളോട് ഒപ്പം ഇരിക്കേണ്ടേ ഒരു വീട്ടിൽ വരുമ്പോൾ മര്യാദ ഇല്ലേ എന്നാണ് വിനായകന്റെ  വാക്കുകൾ  .നിങ്ങളുടെ നെറ്റിപ്പട്ടം എനിക്ക് ആവശ്യം ഇല്ല തൃശൂർ പൂരം എല്ലാ വർഷവും നടക്കും ആന മരിച്ചുകൊണ്ട് ഇരിക്കും എന്നാണ്  വിനായകൻ പറഞ്ഞത് എന്തായാലും ജൈലെറിന് ശേഷം ഉള്ള വിനായകന്റെ അഭിമുഖങ്ങൾ ഇപ്പോൾ ചർച്ച ആയികൊണ്ടിരിക്കുന്നു.ചിലർ ഞാൻ മഹാരാജാസ് കോളേജിൽ പഠിച്ചിട്ടുണ്ട് എന്നു പറയുന്നു .ചിലർ എനിക്ക് ജൈലറിൽ അഭിനയിച്ചതിനു മുപ്പത്തിയഞ്ച് ലക്ഷം രൂപയെ കിട്ടിയുള്ളു എന്നു പറയുന്നു എന്തിനാണ് ഇങ്ങനെയാക്കേ പറയുന്നത് വിനായകന്റെ വാക്കുകൾ. .....!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌