ആഹാന കൃഷ്ണയെ എല്ലാവർക്കും അറിയാം സിനിമ താരം കൃഷ്ണ കുമാറിന്റെ മകൾ ആണ് ഇപ്പോൾ ആഹാനയുടെ വസ്ത്രത്തെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച മലയാളികൾ അല്ലേ ഇങ്ങനെ ഒക്കെ വസ്ത്രം ധരിക്കുന്നത് എന്നാകെയാണ് കമെന്റുകൾ .അവർക്ക് ഇഷ്ട്ടം ഉള്ള വേഷം അവർ ധരിക്കട്ടെ എന്നു ചിലർ .മോഡേൺ ഡ്രെസ്സിൽ സുന്ദരി ആണെന്നും കമെന്റുകൾ .എന്തായാലും പുതിയ ഫോട്ടോസും വിഡിയോസും സോഷ്യൽ മീഡിയൽ പങ്ക് വെക്കാറുണ്ട് ആഹാന
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ