ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
തലൈവർ 171 ലോകേഷ് സംവിധാനം
സൂപ്പർസ്റ്റാർ രജനികാന്തിന്റെ 171മത് ചിത്രം പ്രഖ്യാപിച്ചു തലൈവർ 171 എന്നു ഇപ്പോൾ ചിത്രതിനു പേരിട്ടിരിക്കുന്നത് ലോകേഷ് കനകരാജ് ആണ് സംവിധാനം ജൈലറിന്റെ വിജയ ആഘോഷത്തിൽ ആണ് ഇപ്പോൾ രജനി ആരാധകർ .അവർക്ക് ഇരട്ടി മധുരം നൽകുന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് അനിരുദ്ധ് ആണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുന്നത് .സൺ പിച്ച്ചേർസ് ആണ് ചിത്രം നിർമ്മിക്കുന്നത് ഒഫീഷ്യലായി സൺ പിച്ച്ചർസ് തന്നെ ആണ് ഇപ്പോൾ ഇ വിവരം പുറത്ത് വിട്ടിരിക്കുന്നത്.നിലവിൽ വിജയിയെ നായകൻ ആക്കി ലിയോ ആണ് ലോകേഷ് കനകരാജിന്റെ പുറത്ത് വരാൻ ഉള്ള ചിത്രം. കൈതി ,മാസ്റ്റർ ,വിക്രം എന്നീ ഹിറ്റ് ചിത്രങ്ങൾക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്യുന്ന വിജയ് ചിത്രം ആണ് ലിയോ .ഹിറ്റ് സംവിധായകനും തലൈവരും ഒന്നിക്കുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് സിനിമ ലോകം ഉറ്റ് നോക്കുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ