പരമ്പര നേടി ടീം ഇന്ത്യ
ഇന്നലെ നടന്ന ഇന്ത്യ ,സൗത്ത് ആഫ്രിക്ക മൂന്ന് മൽസരങ്ങൾ ഉള്ള ടി20 പരമ്പര 2_0തിനു സ്വൊന്തം ആക്കി ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസ് ആണ് അടിച്ചു എടുത്തത് ഇന്ത്യയുടെ മൂന്ന് വികറ്റുകൽ മാത്രേ നഷട്ടം ആയുള്ളൂ രോഹിത് ശർമ, kl രാഹുൽ,വിരാട് കോഹ്ലി,സൂര്യ കുമാർ യധവ്, ദിനേശ് കാർത്തിക് എന്നിവർ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത് ഓപ്പൺ ചെയ്ത രാഹുൽ 28 പന്തിൽ 57 റൺസ് നേടി രോഹിത് 37 പന്തിൽ 43 റൺസ് നേടി 28 പന്തിൽ 49 റൺസ് വിരാട് കോഹ്ലി നേടി എന്നാൽ കൊടും കാറ്റ് ആയി മാറിയത് സൂര്യ കുമാർ ആയിരുന്നു 21 പന്തിൽ 62 റൺസ് നേടി അതിൽ 5 സിക്സ് 5 ഫോർ അടങ്ങും ദിനേശ് കാർത്തിക്7 പന്തിൽ 17 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു മറുപടി ബറ്റിങിനു ഇറങിയ സൗത്ത് ആഫ്രിക്ക തകർച്ചയോടെ ആണ് തുടങ്ങിയത് 7 പന്ത് നേരിട്ട സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവുമ റൺസ് ഒന്നും ഇല്ലാതെ പുറതായി തോട്ടു പുറകെ അടുത്ത വികറ്റും വീണു അർഷധീപ് സിംഗ് ആണ് ഇവരുടെ വികറ്റുകൽ നേടിയത് 19 പന്തിൽ 33 റൺസ് എടുത്ത് മർക്കെർ പിന്നാലെ മടങ്ങി എന്നാൽ പിന്നീട് ആണ് ഇന്ത്യയെ ഞെട്ടിചത് കില്ലർ മില്ലർ എന്ന് അറിയപ്പെടുന്ന ഡേവിഡ് മില്ലർ കത്തി കയറി 47 പന്തിൽ 106 റൺസ് നേടി 2 ഫൊറും 7 സിക്സ് അടങ്ങുന്ന ഇന്നിങ്സ് ആണ് മില്ലറിന്റെ, കിന്റെൻ ഡീ കൊക്ക് 48 പന്തിൽ 67 റൺസ് നേടി വിജയിച്ചു ഇല്ലെങ്കിലും
സൗത്ത് ആഫ്രിക്കൻ ആഫ്രിക്കൻ ആരധാകർക്ക് മില്ലറിന്റെ ഇന്നിങ്സ് ആശ്വാസം നൽകി



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ