സച്ചിന്റെ ലെജെന്റ്സ് ടീമിന് കിരീടം

ഇന്നലെ ആയിരുന്നു വിരമിചവർ കളിക്കുന്ന റോഡ് സേഫ്റ്റി സീരിസിന്റെ ഫൈനൽ പോരാട്ടം ഇന്ത്യൻ ലെജെന്റ്സും ശ്രീലങ്കൻ ലെജെന്റ്സും ആണ് ഏറ്റുമുട്ടിയത് ഫൈനലിൽ ശ്രീലങ്ക ലെജെറ്റ്സിനെ തോൽപിച്ചു ഇന്ത്യ ലെജന്റ്സ് കിരീടം നേടി സച്ചിന്റെ ക്യാപ്റ്റൻസിയിൽ മികച്ച വിജയം ആണ് ഇന്ത്യ നേടിയത്.ഇന്ത്യൻ വിജയത്തിൽ നാഴികക്കല്ലു ആയത് നമാൻ ഒജ യുടെ സെഞുറി ആണ് നമാൻ ഓജ മികച്ച ബാറ്റിംഗ് ആണ് കാഴ്ച വെച്ചത് സച്ചിൻ റൺസ് ഒന്നും എടുക്കാത ആണ് പുറതായത് യുവരജ് സിംഗ്, സ്റ്റുവർറ്റ് ബിന്നി,സുരേഷ് റൈന,ഇർഫാൻ പഠാൻ, യുസഫ് പഠാൻ ആരും തന്നെ നന്നായി ബാറ്റ് ചെയ്തില്ല ഓപ്പൺ ചെയ്ത നമാൻ ഓജ ആണ് വെടിക്കെട്ടിന്റെ തിരി കൊളുത്തിയത 108 റൺസ് ആണ് താരം ഇന്നലെ നേടിയത് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശം ആയിരുന്നു നമാൻ ഓജ യുടെ മികവിൽ 20 ഒവറിൽ ആറു വികറ്റ് നഷ്ട്ടതിൽ ഇന്ത്യ 195 റൺസ് നേടി രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ക്കു പത്തു റൺസ് ഉള്ളപ്പോൾ സനത് ജയസൂര്യ നഷ്ട്ടം ആയി പുറകെ തിലകരക്ന ദിൽഷനും മടങ്ങി ഇന്ത്യൻ ബൗളിങ് മികചതയിരുന്നു പിന്നീട് ശ്രീലങ്കൻ വികറ്റ് പെട്ടന്ന് പോകുന്ന കാഴ്ച ആണ് കാണാൻ സാധിച്ചത് മികച്ച ബൗളിങിൽ ഇന്ത്യ പുറത്ത് എടുത്തപ്പോൾ തോൽവി വഴങ്ങി ശ്രീലങ്ക അങ്ങനെ റോഡ് സേഫ്റ്റി കിരീടം ഇന്ത്യ സ്വൊന്തം ആക്കുക ആയിരുന്നു നമാൻ ഓജ യുടെ ബറ്റിങ് മികവ് ആണ് വിജയത്തിലേക്ക് എതിക്കുന്നതിൽ മുഖ്യ കാരണം ആയത് ഇന്ത്യൻ ടീമിൽ അധികം അവസരം ലഭിക്കാത്ത താരം ആണ് നമാൻ ഓജ അതിന്റെ മധുര പ്രതികാരം കൂടി ആയി ഇന്നലെ കണ്ടത് ..

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌