ജസ്പ്രിത് ബുമ്രക്ക് പകരക്കരനെ പ്രക്യപിചു ബിസിസിഐ
ഒസിസിനു എതിരെ നടന്ന ടി20 പരമ്പരയിൽ പരുകെറ്റ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ ജസ്പ്രിത് ബുമ്ക്ക് പകരകരനെ പ്രക്യാപിചു ബിസിസിഐ മുഹമ്മദ് ഷമി ആണ് പകരം ഓസ്ട്രേലിയക്ക് പോകുന്നത് ഷമിയെ കൂടാതെ മുഹമ്മദ് സിറാജ് ,ഷ്രതുൽ താക്കൂർ എന്നിവർ ബക്ക്പ്പ് ഓപ്ഷൻസ് ആയി എത്തി നിലവിൽ സിറജ് മികച്ച ഫോം ആണ് ഇപ്പോൾ പക്ഷെ ഷമിക്ക് ആണ് അവസരം ഷമി ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന് ഒപ്പം എത്തിച്ചേർന്നു .ഇപ്പോൾ പരിശീലന മൽസ്സരങൽ നടക്കുക ആണ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് എതിരെ ആണ് ഇന്ത്യ പരിസീലന മൽസ്സരം ആദ്യ മൽസ്സരതിൽ ഇന്ത്യക്ക് ആയിരുന്നു വിജയം രണ്ടാം മത്സരം വെസ്റ്റ്രെൻ ഓസ്ട്രേലിയ വിജയിച്ചു .ഒക്ടോബർ 23നു ആണ് ഇന്ത്യയുടെ ആദ്യ മൽസ്സരം പാക്കിസ്ഥാൻ ആണ് ഇന്ത്യയുടെ എതിരാളി ...



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ