ഇന്ത്യയുടെ സൂപ്പർ താരം തിരിച്ചെത്തി

 ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 മൽസ്സരം നാളെ നടക്കാൻ ഇരിക്കെ കുറചു ദിവസങ്ങൾ ആയി ഇന്ത്യയുടെ ലോകകപ്പ് സ്ക്വടിൽ നിന്ന് ശുഭ വാർത്തകൾ അല്ല പുറത്ത് വന്നത് ഇന്ത്യയുടെ സ്റ്റാർ പെസ്സർ ജസ്പ്രിത് ബുമ്ര പരിക്ക് മൂലം വേൾഡ് കപ്പിൽ നിന്ന് പുറതായി എന്ന വാർത്ത വന്നിരുന്നു ഒസിസ് ആയി ഉള്ള പരമ്പരയിൽ അദ്ദേഹം എത്തി എങ്കിലും സൗത്ത് ആഫ്രിക്ക ആയി ഉള്ള ആദ്യ ടി20 മൽസരത്തിൽ പരിക്ക് മൂലം വിശ്രമം അനുവദിച്ചു .പകരക്കരൻ ആയി bcci മുഹമ്മദ്‌ സിറജിനെ ആണ് നിർദ്ദേശിച്ചത് ലോകകപ്പിനു ഒരുങ്ങി നില്ക്കുന്ന ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി ആണ് കിട്ടിയത് സൂപ്പർ താരം രവിന്ദ്ര ജദെജ പരിക്ക് മൂലം ലോകകപ്പ് നഷ്ട്ടം ആയിരുന്നു കൂടെ ബുമ്രക്കു പരിക്ക് പറ്റിയത് കനത്ത നിരാശ ഇന്ത്യൻ ആരാധാകർക്ക് നൽകി ഇപ്പോൾ ബുമ്രയുദെ പരിക്കിനെ പറ്റി സംസാരിച്ചിരിക്കുന്നു bcci പ്രസിഡന്റ് സൗരവ് ഗംഗുലി ടി20 വേൾഡ് കപ്പിൽ നിന്ന് ബുമ്ര്രയ് പുറതക്കിയിട്ട് ഇല്ല എന്നാണ് ഗംഗുലി പ്രതികരിച്ചത് ബുമ്ര ടി20 വേൾഡ് കപ്പിൽ ഉണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പരിക്കിന്റെ ഗൗരവം കണക്കിൽ എടുത്ത്  അദ്ദേഹത്തെ കൂടുതൽ മൽസരങ്ങൾ വിശ്രമം അനുവധിക്കും .oct 15 ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടും എന്നാണ് bcci അറിയിചത് ബുമ്ര തിരിച്ചെത്തി എന്ന വാർത്ത ആരധാകരെ സംബംധിചു ആശ്വാസം പകരുന്ന വാർത്ത തന്നെ ആണ് എന്തായാലും ലോകകപ്പിൽ ബുമ്രക്ക് തിരിച്ച് എത്താൻ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു....


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌