രണ്ടാം എകദിനം ഇന്ത്യക്ക് തകർപ്പൻ ജയം

 ഇന്ത്യ ന്യൂസിലൻഡ് A ടീം രണ്ടാം എകദിനം ഇന്നായിരുന്നു സഞ്ജു സംസന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് പരമ്പര ലഭിചിരിക്കുന്നു . ഇന്നത്തെ മൽസരത്തിൽ സഞ്ജു മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത് ന്യൂസിലൻഡ് ആണ് ആദ്യം ബാറ്റ് ചെയ്തത് നല്ലോരു തുടക്കം തന്നെ ന്യൂസിലൻഡിന് ലഭിച്ചു ആറാം ഒവറിൽ ആണ് ആദ്യ വികറ്റ് ന്യൂസിലൻഡ് നു നഷ്ട്ടം ആയത് പിനീട് അവരുടെ വികറ്റുകൽ വേഗത്തിൽ പോകുന്നത് ആണ് കാണാൻ സാധിച്ചത് ഇന്ത്യൻ ബൗളിംഗ് നു മുന്നിൽ ന്യൂസിലൻഡ് മുട്ടുകുത്തി ഇന്ത്യയുടെ മികച്ച ബൗളിങ് നു മുന്നിൽ അദിതെറ്റിയ ന്യൂസിലൻഡ് ഓൾ ഔട്ട് ആകുവയിരുന്നു .47 ഒവറിൽ 219 റൺസ് ആണ് അവർ നേടിയത് ഇന്ത്യയുടെ ബറ്റിങിൽ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചു റിതു രാജ് ,പ്രിതി ഷാ ആണ് ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത് പ്രിതി ഷാ അതിവേഗം റൺസ് അടിച്ചു കൂട്ടി 77 റൺസ് പ്രിതി ഷാ നേടി പത്താം ഒവറിൽ ആണ് ഇന്ത്യക്ക് ആദ്യത്തെ വികറ്റ് നഷ്ട്ടം ആയത് ഋതു രാജ് ആണ് ഔട്ട് ആയത് പുറകെ പ്രിത്യും മടങ്ങി പിനീട് രണ്ടു മൂന്ന് വികറ്റ് വേഗത്തിൽ നഷ്ടം ആയി 134-4എന്ന അവസ്തയിൽ എത്തി ഇന്ത്യ അപ്പോൾ ഇറങിയ സഞ്ജു സാംസൺ ആണ് ഇന്ത്യയെ വിജയത്തിലേക്ക് എതിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് സിക്സറും ഫൊറും കൊണ്ട് സഞ്ജു ആറാട്ട് നടത്തി ബറ്റിങിൽ താൻ ഫോമിൽ തന്നെ എന്ന് സഞ്ജു തെളിയിച്ചു അങ്ങനെ സഞുവിന്റെ ക്യാപ്റ്റൻസിയിൽ. ഇന്ത്യ പരമ്പര നേടി ഇനി bcci സഞുവിനെ എന്ത് കാരണം പറഞ്ഞു ഒഴിവാക്കുക..


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌