തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തം ആക്കി ടീം ഇന്ത്യ
ഇന്ത്യ ഒസിസ് മൂന്നാമത്തെയും അവസാനത്തെയും മൽസരത്തിൽ ഇന്ത്യക്ക് മിന്നും ജയം വരാനിരിക്കുന്ന ടി20 വേൾഡ് കപ്പിന്റെ മുന്നോടി ആയി ഒസിസ് ,സൗത്ത് ആഫ്രിക്ക എന്നി ടീം ആയി നടക്കുന്ന മൽസരങ്ങൾ വിജയിചാൽ ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം .ഒസിസ് ആയി ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ തിരിച്ചു വരവ് നടത്തി അതിനുശേഷം ഇന്ന് നടന്ന അവസാന മൽസരത്തിൽ ഇന്ത്യ വിജയിച്ചു പരമ്പര സ്വന്തം ആക്കി ഇന്നത്തെ കളി ജയ പരാജയം മാറി മറിഞ മത്സരം ആയിരുന്നു റ്റൊസ് നേടിയ ഇന്ത്യ ഒസിസിനെ ബറ്റിങിനു അയച്ചു എന്നാൽ ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തരത്തിൽ ഒസിസ് കത്തി കയറി ഇന്ത്യൻ ബൗളർ മ്മാരെ നന്നായി പ്രഹരിചു അവർ ഇന്ത്യയുടെ എല്ലാ ബൗളർമ്മരും തല്ലു വാങ്ങി കൂട്ടി മധ്യ ഓവർ തുടരെ ഇന്ത്യ വികറ്റ് നേടി എങ്കിലും വമ്പൻ അടികാരൻ ടിം ഡേവിഡ് ഇന്ത്യയെ തലങ്ങും വിലങ്ങും അടിച്ചു 27പന്തിൽ 200 സ്ട്രൈക്ക് റേറ്റൈൽ 54 റൺസ് ടിം അടിച്ചു എടുത്തു ഇതോടെ 20 ഒവറിൽ 7 വികറ്റ് നഷ്ട്ടതിൽ 186 റൺസ് നേടി ഒസിസ് സ്പിൻ ബൗളർമാർ മാത്രം ഭെദപെട്ടാ പ്രകടനം കാഴ്ചവച്ചു മറുപടി ബറ്റിങ് ഇറങിയ ഇന്ത്യയുടെ ആദ്യ ഒവറിൽ അവസാന പന്തിൽ രാഹുലിനെ നഷ്ട്ടം ആയി ഇന്ത്യക്ക് തുടർന്ന് രോഹിത് ശർമ്മയും ഔട്ട് ആയി മടങ്ങി 14 പന്തിൽ 17 റൺസ് മാത്രേ നേടി ഒള്ളു പിന്നീട് വന്ന കോഹ്ലി നന്നായി തന്നെ ബാറ്റ് ചെയ്തു ഒൻപതാം ഒവറിൽ തന്റെ വിസ്വരൂപം പുറത്തിറക്കി കോഹ്ലി ആദം സംബയുദെ ഒവറിൽ 14 റൺസ് നേടി .പിനീട് സൂര്യ കുമാർ യാധവ് കത്തി കയറി ഒസിസ് ബൗളർമ്മരെ പഞിക്കിട്ട് സൂര്യയുടെ ബറ്റിങും കൊഹ്ലിയുദെ ക്ലാസിക് കൂടെ ആയപ്പോൾ ഇന്ത്യൻ വിജയം അനായാസം ആയി.
![]() |




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ