ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ക്യാപ്റ്റൻ കൂൾ ചൂടായ നിമിഷങ്ങൾ
എപ്പൊഴും കൂൾ ആയി കാണാൻ സാധിക്കുന്ന ആൾ ആണ് എംസ് ധോണി അതുകൊണ്ട് ക്യാപ്റ്റൻ കൂൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ഏത് സാഹചര്യങ്ങളും നേരിടാൻ ഉള്ള കഴിവ് ധോണി ക്കു ഉണ്ട് ഇത്രേം കൂൾ ആയ ധോണി ചൂട് ആകേണ്ട വന്നിട്ടും ഉണ്ട് 2017ൽ ഇംഗ്ലണ്ട് നു എതിരെ നടന്ന ടി20 മൽസരത്തിൽ സ്പിന്നെർ യുസെന്ദ്ര ചഹൽ ഒരു റൺ ഔട്ട് അവസരം നഷ്ടം ആക്കി ജോ റൂട്ട് അടിച്ച ഷോട്ട് റൺസ് നേടുന്നതിൽ ഇടക്ക് ആശയ കുഴപ്പം മൂലം ഔട്ട് പാഴായി അന്ന് ധോണി ചഹലി നോട് നന്നായി ചൂടായി .പിനീട് 2021 ipl മചിൽ മുംബൈക്ക് എതിരെ നടന്ന മൽസരത്തിൽ ആണ് മറ്റൊരു സംഭവം മികച്ച ബറ്റിങിൽ നിന്ന സൗ ര വു തിവാരിയുടെ ക്യാച്ച് എടുക്കാൻ ഓടിയ ധൊനിയും ബ്രവൊയും ആശയ കുഴപ്പം മൂലം ക്യാച്ച് നഷ്ട്ടം ആയി ക്യാച്ച് പാഴാകി അതോടെ ബ്രാവോയൊ ടു ധോണി ചൂടായി പിനീട് ഉള്ള ഒരു സംഭവം ക്രിക്കറ്റിൽ mr ബീൻ എന്ന് അറിയപ്പെടുന്ന അമ്പയർ ബില്ലി ബൗ ഡൻ ആയി ആണ് ഒസ്റ്റ്രലിയക്കു എതിരെ നടന്ന cb സീരിസിൽ റൈന യുടെ ബോളിൽ മൈക് ഹസിയെ ധോണി സ്റ്റുമ്പ് ചെയ്തു എന്നാൽ റിപ്ലേ യിൽ ഹസിയുദെ കാൽ ൿരീസിൽ ആണെന്ന് തെളിഞ്ഞു പക്ഷെ 3rd അമ്പയർ ബിഗ് സ്‌ക്രീനിൽ ഔട്ട് വിധിചു തുടർന്ന് നിരാശയോടു മടങ്ങിയ ഹസ്സിയെ അമ്പയർ ബില്ലി ബൗ ഡൻ തിരികെ വിളിച്ചു 3rd അമ്പയറുടെ തെറ്റായ വിധി കൊണ്ട് ആണ് തിരികെ വിളിച്ചത് എന്നാൽ ഇതിൽ രൊക്ഷകുലൻ ആയി ധോണി അമ്പയർ ബില്ലി ബൗ ഡൻ ആയി ചൂടായി ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ