ന്യൂസിലൻഡ് ടീമിനെ ഓൾ ഔട്ട് ആക്കി സഞുവിന്റെ ഇന്ത്യൻ ടീം

 സഞുവിന്റെ ഇന്ത്യ A ടീമും ന്യൂസിലൻഡ് A ടീമും തമ്മിൽ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന എകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചു ഇന്ന് നടന്ന് കൊണ്ട് ഇരിക്കുന്ന രണ്ടാം മൽസരത്തിൽ ന്യൂസിലൻഡ് A ടീം ആദ്യം ബാറ്റ് ചെയ്തപ്പോൾ 47 ഒവറിൽ 219 റൺസ് നേടി എല്ലാവരും പുറതായി ന്യൂസിലൻഡിന്റെ മികച്ച പ്രകടനം പുറത് എടുത്തത് ജോസ് കർറ്റർ ആയിരുന്നു 80 പന്തിൽ 72 റൺസ് നേടി 3 സിക്സറും ഒരു ബൗണ്ടറി യും താരം നേടി ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്ത് എടുത്തത് ഉമ്ര്രൻ മലിക്ക് 8 ഒവറിൽ 5 റൺസ് വിട്ട് കൊടുത്ത് ഒരു വിക്കറ്റ് നേടി രാഹുൽ ചഹർ 9 ഒവറിൽ 50 റൺസ് വിട്ട് കൊടുത്ത് രണ്ട് വികറ്റ് നേടി രജകത് ബാവ 5 ഒവറിൽ 14 റൺസ് വിട്ട് കൊടുത്ത് ഒരു വികറ്റ് നേടി ഋഷി ദവാൻ നാല് ഒവറിൽ ഒരു മെഡി൯ ഉൾപ്പെടെ 11 റൺസ് വിട്ട് കൊടുത്ത് 2 വികറ്റ് നേടി ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുന്നു..


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌