പകരം വീട്ടി ടീം ഇന്ത്യ


 അടിക്കു തിരിച്ചടി.ആദ്യ മൽസരത്തിൽ മികച്ച സ്കൊർ ഉണ്ടായിട്ടും തോൽവി വഴങിയ ഇന്ത്യ ഇത്തവണ പകരം വീട്ടി മികച്ച സ്കൊർ നേടിയ ഒസിസിനെ തിരിച്ചു ഇന്ത്യ കടന്ന് ആക്രമിച്ചു കീഴടക്കി മഴ കാരണം വൈകിയ കളി 7നു പകരം 9.30നു ആണ് തുടങ്ങിയത് അതോടെ കളി 8 ഓവർ ആയി ചുരുക്കി റ്റൊസ് നേടി ഇന്ത്യ ഒസിസിനെ ബറ്റിങിനു അയച്ചു ഉമേഷ്‌ യധവിനു പകരം ഇന്ത്യയുടെ ജസ്പ്ർത് ബുമ്ര തിരിച്ചെത്തി കൂടാതെ കളി 8 ഓവർ ആയതിനാൽ ബുവനെസ്വർ കുമാറിനെ പുറത്ത് ഇരുതി പകരം രിഷഫ് പന്തിനു അവസരം നൽകി ഹർധിക് എറിഞ ആദ്യ ഒവരിലെ ആദ്യ പന്തിൽ തന്നെ ഒരു മികച്ച യൊർക്കർ എറിഞു ആരോൺ ഫിഞിനെ പേടി പിച്ചു അടുത്ത പന്ത് സ്കൂപിൽ ഫോർ നേടി ഫിഞു അടി തുടങ്ങി അക്സറിന്റെ അടുത്ത ഓവർ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി പക്ഷെ അതൊരു ക്യാച്ച്  അവസരം ആയിരുന്നു ദൂരം ഓടി എത്തിയ കൊഹ്ലിക് അത് പിടിക്കാൻ പറ്റിയില്ല എന്നാൽ അതെ ഓവർ തന്നെ മികച്ച ഒരു ഫിൽ ഡ് പുറത് എടുത്ത് കോഹ്ലി ആദ്യ വികറ്റ് ഇന്ത്യ ക്ക് നേടി കൊടുത്തു അതെ ഒവറിൽ മക്സ്വെൽ ഗോൾഡൻ ടക്ക് ആയി രണ്ടു ഓവർ പവർ പ്ലയ്ക്ക് ശേഷം ചഹൽ വന്നെങിലും വികറ്റ് നേടാൻ ആയില്ല ഒരു സിക്സർ ഉൾപ്പെടെ ഒവെറിൽ 12 റൺസ് പിറന്നു. എന്നാൽ തൊട്ടടുത്ത ഓവർ അക്സർ തിരികെ എത്തി വമ്പൻ അടികാരൻ ടിം ഡേവിഡ് നെ പുറതക്കി അ ഒവറിൽ 4 ഡോട്ട് ബോൾ 4 റൺസ് മാത്രം അക്സർ വഴങ്ങി ഒള്ളു അടുത്ത ഓവർ ബുമ്ര തിരികെ എത്തി ആദ്യ പന്തുകലിൽ കുറചു റൺസ് വഴങ്ങി എങ്കിലും ഫോമിൽ നിന്ന ഫിഞിനെ മികച്ച ഒരു യൊർക്കറിലൂട ബുമ്ര പുറതാക്കി എന്നാൽ മറുവശത്ത് മാത്യു വൈട് വെടികെട്ട് തുടങ്ങിയിരുന്നു ബുമ്രയുദെ മറ്റൊരു യൊർക്കർ സ്മിതിനെ നിലം തെറ്റി വീഴ്തി ഇത് ആരധാകരെ ആവേശം കൊള്ളിച്ചു .എന്നാൽ ഹർഷാൽ എറിഞ അവസാന ഓവർ  മൂന്ന് സിക്സർ ഉൾപ്പെടെ 19 റൺസ് നേടി മാത്യു വൈട് നേടി ഒസിസിനെ 90ൽ എത്തിച്ചു .ഇത്രേം വലിയ സ്കോർ ബാറ്റ് ചെയ്യാൻ വന്ന ഇന്ത്യൻ ബറ്റർമാർ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു രോഹിത് രാഹുൽ സക്യം ആണ് ഓപ്പൺ ചെയ്തത് ഒസിസിന്റെ പ്രധാന ബൗളർ ഹസ്സിൽവൂദിനെ നന്നായി കൈകാര്യം ചെയ്തു തുദന്ദി ആദ്യ ഓവർ രോഹിത് രണ്ട് സിക്സർ രാഹുൽ ഒരു സിക്സറും നേടി എന്നാൽ പവർ പ്ലയ്ക്ക് ശേഷം ആദം സംബ എന്ന വില്ലൻ എത്തി രാഹുലിന്റെ വികറ്റ് എടുത്ത് പകരം വന്ന് കോഹ്ലി രണ്ടു ബൗണ്ടറി നേടി എങ്കിലും സംബക്ക് മുന്നിൽ കോഹ്ലി വീണു അടുത്ത പന്തിൽ സുര്യകുമർ യധവ് ഗോൾഡൻ ടക്ക് ആയി അതോടെ ഇന്ത്യൻ ആരധാകർ ഞെട്ടി എന്നാൽ മറുവശത്ത് ഹിറ്റ്മൻ ഉറചു നിന്ന് അവസാന ഒവറിൽ ഇന്ത്യയുടെ ഇപ്പൊഴാതെ ഫിനിഷർ ദിനേശ് കാർത്തിക് ഒരു സിക്സറും ഫൊറും നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു ..3 മത്സരങ്ങൾ ഉള്ള റ്റ്20യിൽ ഓരോ മത്സരം വിജയിച്ചു രണ്ടു ടീമ്മും ഇനി ഫൈനൽ മറ്റ്ചിനു വേണ്ടി കാത്തിരിക്കാം .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌