സഞുവിന്റെ ധോണി സ്റ്റൈൽ സിക്സ് ഇളകി മറിഞു സ്റ്റേഡിയം


കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ A ടീം ന്യൂസിലൻഡ് A ടീം ക്രിക്കറ്റ്‌ കളിയിൽ സഞ്ജു സാംസൺ സ്റ്റേഡിയം എത്തിയപ്പോൾ ആർപ്പുവിളിയും ആയി ആണ് ആരധാകർ സഞുവിനെ വരവെറ്റത് കേരളം മാത്രം അല്ല ഇന്ത്യ മുഴുവൻ ആരധാകർ ഉള്ള താരം ആയി സഞ്ജു സാംസൺ മാറി അടുത്ത മാസം ഓസ്ട്രേലിയ നടക്കുന്ന ടി20 വേൾഡ് കപ്പിൽ സഞുവിനു അവസരം നൽകി ഇല്ല bcci ഇതിൽ പ്രതിക്ഷേധം സോഷ്യൽ മീഡിയ മുഴുവൻ ആരധാകർ അറിയിചിരുന്നു.ഇത്രേം റ്റാലൻറ്റ് പ്ലയെർ ആയ സഞുവിനെ തഴഞിറ്റ് രിഷഫ് പന്തിനു അവസരം നൽകിയത് സോഷ്യൽ മീഡിയ മുഴുവൻ ആരധാകർ  പ്രതികരിച്ചു .നിലവിൽ ഇന്ത്യ A ടീം ക്യാപ്റ്റൻ ആണ് സഞ്ജു സാംസൺ ഇന്ത്യ ന്യൂസിലൻഡ് A ടീം ആദ്യ മാചിൽ സിക്സ് അടിച്ചു ആണ് സഞ്ജു വിജയിപിചത് .ഇനിയും ഫോം ഔട്ട് ആണെന്നും സ്തിരത ഇല്ലെന്നും പറഞ്ഞു സഞുവിനെ ഒഴിവക്കുന്ന bcci യുടെ കണ്ണ് തുറപികാൻ ആദ്യ മാച്ച് തന്നെ ധാരാളം സ്റ്റേഡിയതിൽ സഞ്ജു വന്നപ്പൊൽ ഉള്ള ആരധാക ആർപ്പുവിളി വിഡിയോ സോഷ്യൽ മീഡിയ വൈറൽ ആണ് .ഇത് ആദ്യം ആയി അല്ല ധോണി സ്റ്റൈൽ സിക്സ് അടിച്ചു കളി സഞ്ജു വിജയിപ്പിക്കുന്നത് സിംബവെ ആയി ഉള്ള മാചിൽ നമ്മൾ കണ്ടത് ആണ്.എന്തായാലും മലയാളികൾക്ക് അഭിമാനം ആണ് നമ്മുടെ സഞ്ജു.ഇനിയും വിജയ യാത്രകൾ തുടരാൻ കഴിയട്ടെ....

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌