സഞ്ജു സാംസൺ വീണ്ടും അവസരങ്ങൾ


 മലയാളി താരം സഞ്ജു സാംസൺ നമ്മുടെ എല്ലാം പ്രിയപ്പെട്ട ക്രിക്കറ്റ്‌ താരം ആണ് 2022 ടി20 വേൾഡ് കപ്പ് സഞുവിനു അവസരം നൽകാത്ത bcci നയം മലയാളികൾക്ക് എറെ ദുഃഖ വാർത്ത ആയിരുന്നു .എന്നാൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയതിൽ നടക്കുന്ന ടി20 മൽസരങ്ങളിൽ പ്രതിക്ഷേധം അറിയിക്കൻ ആണ് മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ തീരുമാനം എന്നാൽ ഇപ്പോൾ സഞുവിനു കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് bcci നീക്കം newzland ആയിട്ട് നടക്കുന്ന റ്റ്20 മൽസരങ്ങൾ സഞ്ജു ആയിരിക്കും നയിക്കുക ഇന്ത്യ A ടീം newzland A ടീം ആയി ആണ് മത്സരം .അതിനു ശേഷം ഏക ദിന മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് എന്നാണ് ഇപ്പൊൾ പുറത്ത് വരുന്ന റിപ്പോര്ട്ട് ക്യാപ്റ്റൻ എന്ന നിലയിൽ നിലവിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആണ് സഞ്ചു ഇന്ത്യ A ടീം ക്യാപ്റ്റൻ ആയി വരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി എന്ന ക്യധി ഇനി സഞുവിനു മാത്രം

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌